തെറ്റായ ജോഡി കണ്ടെത്തുക:
i) സീറോ ലെവൽ : നിർമാതാവ് → ഉപഭോക്താവ്
ii) വൺ ലെവൽ: നിർമാതാവ് → മൊത്തക്കച്ചവടക്കാരൻ → ഉപഭോക്താവ്
iii) ടു ലെവൽ: നിർമ്മാതാവ് → മൊത്തക്കച്ചവടക്കാരൻ → ചില്ലറ വ്യാപാരി → ഉപഭോക്താവ്
Aii മാത്രം
Bi, ii എന്നിവ
Cii, iii എന്നിവ
Diii മാത്രം
